കിഴുത്താണി കുഞ്ഞിലിക്കാട്ടില്‍
ശ്രീ അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രം
കിഴുത്താണി കുഞ്ഞിലിക്കാട്ടില്‍ ശ്രീ അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തിലെ നവഗ്രഹ ക്ഷേത്രത്തിൽ ജാതക പ്രകാരമുള്ള ഗ്രഹദോഷങ്ങൾക്കും വിവാഹം തൊഴിൽ എന്നിവയ്ക്ക് വിഘ്നം വരുത്തുന്ന ഗ്രഹങ്ങളുടെ പാപദൃഷ്ടി ദോഷങ്ങൾക്കും ശനിദോഷം രാഹുദോഷം ചൊവ്വാദോഷം കേതു ദോഷം എന്നീ ഗ്രഹപിഴകൾക്കും പരിഹാരപൂജകൾ ഗൃഹശാന്തി ഹോമങ്ങൾ എന്നിവ നടത്താവുന്നതാണ്. മേൽപറഞ്ഞ പൂജകൾ മാസംതോറും മുടങ്ങാതെ നടത്തുന്നതിന് ക്ഷേത്രത്തിൽ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്
എല്ലാദിവസവും ഒന്നാം തീയതികളിൽ ഗോളക ചാർത്തി ഉഷപൂജ
വൈകിട്ട് ചുറ്റുവിളക്കോട് കൂടിയ വിശേഷാൽ പൂജ നിവേദ്യങ്ങൾ