+919745566000 (Secretary)
+91 9400514342 (office)

ക്ഷേത്രത്തിലെ വിശേഷ ദിവസങ്ങൾ

  • ചിങ്ങ മാസത്തിലെ ഉത്രാടം നാളിൽ തൃപ്പുത്തരി
  • മഹാനവമി ആയുധപൂജ, ദീപാവലി
  • വൃശ്ചികം ഒന്നു മുതൽ മണ്ഡലപൂജ, വൃശ്ചിക മാസത്തിലെ തൃക്കാർത്തിക
  • ധനു പതിമൂന്നാം തീയതി വെള്ളരി പൂജയും പൊങ്കാലയും മഹാനിവേദ്യങ്ങളും
  • മകര മാസത്തിലെ രോഹിണിനാളിൽ തിരുവുത്സവം
    (രണ്ട് രോഹിണിനാൾ വരുന്നുണ്ടെങ്കിൽ രണ്ടാമത്തെ നാളിൽ ആഘോഷിക്കും)
  • കുംഭ മാസത്തിലെ അനിഴം നാളിൽ ചാത്തൻ സ്വാമി പ്രതിഷ്ഠാദിനം
  • ശിവരാത്രി
  • കർക്കിടകം ഒന്നു മുതൽ പ്രധാനം കർക്കിടകം 7 വരെ ഗണപതി ഹോമം
  • കർക്കിടകത്തിലെ അത്തം ഇല്ലംനിറ അല്ലെങ്കിൽ നല്ല ഒരു മുഹൂർത്തത്തിൽ
  • മകരമാസത്തിലെ ഉതൃട്ടാതി നാളിൽ ശ്രീ ഹനുമാൻ, നവഗ്രഹങ്ങൾ, പ്രതിഷ്ഠാദിനം
    മകരമാസത്തിലെ തിരുവോണ നാളിൽ ശിവപ്രതിഷ്ഠാദിനം . രോഹിണിനക്ഷത്രം
  • തിരുവുത്സവം, തിരുവാതിര നക്ഷത്രം ആറാട്ട്
Website sponsored by Rajan and family, Trivandrum.
© 2023 kkatemple.com
powered by linksmedia