+919745566000 (Secretary)
+91 9400514342 (office)
യുവജന ക്ഷേമ സമാജം
Register Now

കിഴുത്താണി കുഞ്ഞിലിക്കാട്ടില്‍
ശ്രീ അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രം

കിഴുത്താണി കുഞ്ഞിലിക്കാട്ടില്‍ ശ്രീ അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തിലെ നവഗ്രഹ ക്ഷേത്രത്തിൽ ജാതക പ്രകാരമുള്ള ഗ്രഹദോഷങ്ങൾക്കും വിവാഹം തൊഴിൽ എന്നിവയ്ക്ക് വിഘ്നം വരുത്തുന്ന ഗ്രഹങ്ങളുടെ പാപദൃഷ്ടി ദോഷങ്ങൾക്കും ശനിദോഷം രാഹുദോഷം ചൊവ്വാദോഷം കേതു ദോഷം എന്നീ ഗ്രഹപിഴകൾക്കും പരിഹാരപൂജകൾ ഗൃഹശാന്തി ഹോമങ്ങൾ എന്നിവ നടത്താവുന്നതാണ്. മേൽപറഞ്ഞ പൂജകൾ മാസംതോറും മുടങ്ങാതെ നടത്തുന്നതിന് ക്ഷേത്രത്തിൽ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്

എല്ലാദിവസവും ഒന്നാം തീയതികളിൽ ഗോളക ചാർത്തി ഉഷപൂജ
വൈകിട്ട് ചുറ്റുവിളക്കോട് കൂടിയ വിശേഷാൽ പൂജ നിവേദ്യങ്ങൾ


Ulsavam 2024 Live >> Click here
ഉത്സവ നോട്ടീസ് 2024 View Download

ഉപദേവതകള്‍


ഗണപതി

ശിവൻ

നവഗ്രഹക്ഷേത്രം

ചാത്തൻ സ്വാമി

ഹനുമാൻ

ക്ഷേത്രത്തിലെ വിശേഷ ദിവസങ്ങൾ

  • ചിങ്ങ മാസത്തിലെ ഉത്രാടം നാളിൽ തൃപ്പുത്തരി
  • മഹാനവമി ആയുധപൂജ, ദീപാവലി
  • വൃശ്ചികം ഒന്നു മുതൽ മണ്ഡലപൂജ, വൃശ്ചിക മാസത്തിലെ തൃക്കാർത്തിക
  • ധനു പതിമൂന്നാം തീയതി വെള്ളരി പൂജയും പൊങ്കാലയും മഹാനിവേദ്യങ്ങളും
  • മകര മാസത്തിലെ രോഹിണിനാളിൽ തിരുവുത്സവം
    (രണ്ട് രോഹിണിനാൾ വരുന്നുണ്ടെങ്കിൽ രണ്ടാമത്തെ നാളിൽ ആഘോഷിക്കും)
  • കുംഭ മാസത്തിലെ അനിഴം നാളിൽ ചാത്തൻ സ്വാമി പ്രതിഷ്ഠാദിനം
  • ശിവരാത്രി
  • കർക്കിടകം ഒന്നു മുതൽ പ്രധാനം കർക്കിടകം 7 വരെ ഗണപതി ഹോമം
  • കർക്കിടകത്തിലെ അത്തം ഇല്ലംനിറ അല്ലെങ്കിൽ നല്ല ഒരു മുഹൂർത്തത്തിൽ
  • മകരമാസത്തിലെ ഉതൃട്ടാതി നാളിൽ ശ്രീ ഹനുമാൻ , നവഗ്രഹങ്ങൾ, പ്രതിഷ്ഠാദിനം
    മകരമാസത്തിലെ തിരുവോണ നാളിൽ ശിവപ്രതിഷ്ഠാദിനം . രോഹിണിനക്ഷത്രം
  • തിരുവുത്സവം , തിരുവാതിര നക്ഷത്രം ആറാട്ട്

ഭരണസമിതി

പ്രസിഡൻറ്

സത്യൻ കെ എം
9049727068

സെക്രട്ടറി

സജിതൻ കെ കെ
9745566000

ട്രഷറർ

പ്രേമചന്ദ്രൻ
9562158575

വൈസ് പ്രസിഡന്റ്

മുരളീധരൻ
7559903000

ക്ഷേത്രം തന്ത്രി

കാവനാട്ടുമനയ്ക്കൽ ബ്രഹ്മശ്രീ വാസുദേവൻ നമ്പൂതിരിപ്പാട്


ക്ഷേത്രം ശാന്തികൾ

ബ്രഹ്മശ്രീ പ്രദീപ് എമ്പ്രാന്തിരി

PHOTO GALLERY



Website sponsored by Rajan and family, Trivandrum.
© 2023 kkatemple.com
powered by linksmedia