+919745566000 (Secretary)
+91 9400514342 (office)

ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ

അന്നപൂർണേശ്വരി

  • ഉദയാസ്തമന പൂജ
  • നെയ്യ് ചുറ്റുവിളക്ക്
  • ശ്രീലകം നെയ് വിളക്ക്
  • നിറമാല ചുറ്റുവിളക്ക്
  • ഒരു ദിവസത്തെ പൂജ
  • പൂ മൂടല്‍
  • ഭഗവതിസേവ
  • ത്രികാലപൂജ
  • നിത്യപൂജ
  • കടുംപായസം
  • പാൽ പായസം
  • കുടുംബ ഐശ്വര്യ പൂജ
  • ലളിത് സഹസ്ര നാമം
  • കുങ്കുമാർച്ചന
  • ഐക്യമത്യ പുഷ്പാഞ്ജലി
  • പട്ടുചാർത്തൽ
  • വെള്ളനിവേദ്യം
  • സ്വയംവരാർച്ചന
  • പഥ്കൃത് പുഷ്പാഞ്ജലി
  • വിദ്യാസൂക്തം പുഷ്പാഞ്ജലി
  • ഭാഗ്യ സൂക്തം

ഗണപതി

  • ഒറ്റയപ്പം
  • കറുകമാല
  • നാരങ്ങ മാല
  • നാരങ്ങ കൊണ്ടുവരണം

ഹനുമാൻ

  • വടമാല
  • വെറ്റിലമാല
  • കുങ്കുമാർച്ചന

ശിവൻ

  • ഉമാമഹേശ്വര പൂജ
  • ബാണേശ്വര പൂജ
  • പാൽ പായസം
  • കൂവള മാല
  • മൃത്യുഞ്ജയ പുഷ്പാഞ്ജലി
  • മുൻ പിൻ വിളക്ക്
  • ധാര

നവഗ്രഹങ്ങൾ

  • മുല്ല മാല ചാർത്തൽ
  • നവഗ്രഹപൂജ
  • ഗ്രഹ പൂജ
  • നവഗ്രഹ പുഷ്പാഞ്ജലി

ചാത്തൻ സ്വാമി

  • വിശേഷങ്ങൾ പൂജ
  • അട നിവേദ്യം
  • കടുംപായസം
  • ഇളനീർ നിവേദ്യം
  • (ഇളനീർ കൊണ്ടുവരണം)
  • ഇളനീർ അഭിഷേകം
  • (ഇളനീർ കൊണ്ടുവരണം)

ബ്രഹ്മരക്ഷസ്

  • പാൽപ്പായസം
  • പത്മമിട്ട് പൂജ

ഹോമങ്ങൾ

  • ശനിശാന്തി ഹോമം
  • തിലകഹോമം
  • കൂട്ട മൃത്യുഞ്ജയ ഹോമം
  • മൃത്യുഞ്ജയ ഹോമം
  • ഗണപതി ഹോമം
  • കറുക ഹോമം


Website sponsored by Rajan and family, Trivandrum.
© 2023 kkatemple.com
powered by linksmedia